Thursday, April 12, 2012

ഉറുമ്പുകള്‍


ഉറുമ്പുകള്‍

ജലീല്‍ വേങ്ങേരിഓര്‍മ്മകളായ്
ഞാന്‍ ബാക്കിയാകുന്നതുവരെ
എന്നെ തിന്നു തീര്‍ക്കും
നിന്നെ കുറിച്ചുള്ള
ഓര്‍മ്മകളുടെ
ഉറക്കമില്ലാത്തുറുമ്പുകള്‍....

No comments:

Post a Comment