Thursday, September 29, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011 പേജ് 7

കവിത
നിഴല്‍

ബെറ്റ്‌സണ്‍


















തോല്‍ക്കുമെന്നറിഞ്ഞിട്ടു തന്നെയാണ്
പടവെട്ടിയത്.
വിജയഭേരി മുഴക്കി നീ
യാത്രയാവുമ്പോഴും
കലങ്ങി ചുവന്ന എന്റെ
കണ്ണുകൊണ്ട് കാണാമായിരുന്നു
നിന്റെ കണ്ണിലെ
ഭയത്തിന്‍ നിഴല്‍പ്പാടുകള്‍.
എന്റെ വേദന
നിന്നെ പേടിപ്പെടുത്തിയോ.....?


No comments:

Post a Comment