Wednesday, October 5, 2011

ANTI-COPY RIGHT

ANTI-COPY RIGHT
ഈ മാസികയില്‍ പ്രസിദ്ധീകരിക്കുന്ന (ഞങ്ങളുടെ ഐഡന്റിറ്റിയൊഴികെ) ഏതുവിവരവും ആര്‍ക്കും സ്വതന്ത്രമായി എടുത്തുപയോഗിക്കാവുന്നതാണ്. അതിന് മുന്‍ അനുമതിയാവശ്യമില്ല. വിജ്ഞാനത്തിനെ കുത്തകയാക്കാന്‍ ആര്‍ക്കും അവകാശമില്ല. ഞങ്ങള്‍ക്കും അവകാശമില്ല. അതുകൊണ്ട് കോപ്പി റൈറ്റ് എന്ന ആശയത്തോട് എതിരഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്.

-എഡിറ്റോറിയല്‍ ബോര്‍ഡ്‌

1 comment: